microsoft windows മുഴുവന്‍ ലിനക്സില്‍ നിന്ന് കോപ്പി അടിച്ചതാണന്നാണ്
ഫ്ലോറിടയിലെ പാണന്മാര്‍ വരെ പാടി നടക്കുന്നത്. വിന്‍ഡോസ് 8 ഉം ഉബുണ്ടു
12 ഉം കണ്ടാല്‍ ഇരട്ട പെറ്റതാണെന്ന് ഏതു കണ്ണ് പൊട്ടനും പറയും. സംഗതി
അതല്ല windows പഴയ ലോഗോ മാറ്റി പുതിയ ഒന്നിറക്കിയിരിക്കുന്നു .
കോപിയടിക്കാതെയുണ്ടാക്കിയ ആ ജനാല ഇതാണ്.
കണ്ടില്ലേ ലോഗോയുടെ borderil വെള്ളയാണ്. borderil വെള്ള വരുത്തിയ കര്‍ത്താവിനു സ്തോത്രം. ഹലെലുയ....
കണ്ടില്ലേ ലോഗോയുടെ borderil വെള്ളയാണ്. borderil വെള്ള വരുത്തിയ കര്‍ത്താവിനു സ്തോത്രം. ഹലെലുയ....

No comments:
Post a Comment