Saturday, March 1, 2014

 ഉത്തരഖണ്ടിന്റെ തലസ്ഥാനമായ ഡറാഡുണിൽ നിന്നും 60 കി.മി. അകലെയുള്ള ഗ്രാമമാണ്‌ ശിവപുരി.....സിവാലിക് മലമടക്കിലുള്ള ഒരു സുന്ദരഗ്രാമം. ഗ്രാമത്തിലൂടെ  ഗംഗനദി ശാന്തമായി ഒഴുകുന്നു...ഗംഗ നദിയുടെ തീരത്തെ  ടെന്ടിൽ ഒരാഴ്ച താമസം....ഹിമാലയത്തിന്റെ സൌന്ദര്യവും ഗംഗയുടെ കളകളാരവവും ആസ്വദിച്ച് ഒരാഴ്ച....





No comments: